സ്ഥിരതയും ആത്മാർത്ഥതയും ഇല്ല; ലിവ് ഇൻ റിലേഷൻഷിപ്പുകൾ നേരംപോക്ക് മാത്രം; നിർണായക നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി
ലക്‌നൗ: ലിവ് ഇൻ റിലേഷൻഷിപ്പുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണമായി അലഹബാദ് ഹൈക്കോടതി. സ്ഥിരതയില്ലാത്ത ഇത്തരം ബന്ധങ്ങൾ കേവലം നേരം പോക്ക് മാത്രമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. പോലീസ് സുരക്ഷ ...