ബിഹാര്‍ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മോദിയെയും അമിത്ഷായെയും വിമര്‍ശിച്ച് മുതിര്‍ന്ന നേതാക്കള്‍
ഡല്‍ഹി: ബിഹാറിലെ തിരഞ്ഞെടുപ്പു പരാജയത്തെ ത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായെയും വിമര്‍ശിച്ച് ബി.ജെ.പി. മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ...