നിങ്ങളുടെ പേരില്‍ അനധികൃത പണമിടപാടുകള്‍ നടക്കുന്നുണ്ടോ, പരിശോധിക്കാം
ജീവിതത്തില്‍ ഒരിക്കലെങ്കിലും വായ്പ എടുക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ കടങ്ങള്‍ കൃത്യമായി തിരിച്ചടച്ചില്ലെങ്കില് ബുദ്ധിമുട്ടിലാകും. ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞാല്‍ സാമ്പത്തിക കാര്യങ്ങള്‍ പിന്നീട് ബുദ്ധിമുട്ടിലായേക്കും. അതുമാത്രമല്ല നിങ്ങളുടെ ...