ലോകത്തിലെ ഏറ്റവും വലിയ താഴ്, 1265 കിലോ ലഡ്ഡു; രാംലല്ലക്കുള്ള സമ്മാനങ്ങൾ അയോദ്ധ്യയിലെത്തി
ലക്നൗ: രാമക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള, ലോകത്തിലെ ഏറ്റവും വലിയ താഴ്, 1265 കിലോ ലഡ്ഡു എന്നിവ അയോദ്ധ്യയിലെത്തി. അലിഗഡിൽ നിന്നാണ് 400 കിലോ ഭാരമുള്ള താഴ് അയോദ്ധ്യയിലെത്തിയത്. ലഡ്ഡു ...