മദ്ധ്യപ്രദേശിൽ ബി ജെ പി തരംഗം; മുഴുവൻ സീറ്റുകളിലും ബി ജെ പി
ഭോപ്പാൽ: മദ്ധ്യപ്രദേശ് ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യകാല ട്രെൻഡുകൾ പുറത്ത് വരുമ്പോൾ മദ്ധ്യപ്രദേശിൽ സമ്പൂർണ്ണ തേരോട്ടവുമായി ബി ജെ പി.ഇത് വരെയുള്ള റിസൾട്ട് പരിശോധിക്കുമ്പോൾ 29 സീറ്റുകളിലും ബി.ജെ.പി ...