ഡൽഹിയിൽ വിജയമുറപ്പിച്ച് ബാൻസുരി സ്വരാജ്; വമ്പിച്ച ഭൂരിപക്ഷത്തിലേക്ക് കടന്ന് സുഷമാ സ്വരാജിന്റെ മകൾ
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ വോട്ടെണ്ണൽ അവസാന മണിക്കൂറുകളിലേക്ക് അടുക്കുമ്പോൾ ജയം ഉറപ്പിച്ച് ബി ജെ പി സ്ഥാനാർത്ഥിയും മുൻ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ മകളുമായ ബാംസുരി ...