ഇന്ത്യയുടെ കഴിവുകളെ കുറിച്ച് സംശയം ഉയർത്തിയവർക്ക് കുംഭമേള ഒരു മറുപടി; മഹാ കുംഭ മേളയ്ക്കായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദനിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : മഹാകുംഭമേള സംഘടിപ്പിക്കാൻ പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയിലെയും പ്രയാഗ്‌രാജിലെയും ജനങ്ങളോട് നന്ദി പറഞ്ഞു മോദി. കുംഭമേളയെ കുറിച്ച് ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു ...