12 നില കെട്ടിടത്തേക്കാൾ ഉയരം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗണേശ വിഗ്രഹം ; പക്ഷേ ഇന്ത്യയിലല്ല
ഇന്ത്യ ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങളിലാണ്. ആഘോഷങ്ങളുടെ ഭാഗമായി നിരവധി മനോഹരമായ ഗണേശ വിഗ്രഹങ്ങൾ ഇപ്പോൾ രാജ്യത്തെ മിക്ക പ്രദേശങ്ങളിലും കാണാൻ കഴിയുന്നതാണ്. ഓരോ വർഷവും ഗണേശ ...