സല്‍മാന്‍ ഖാന്‍റെ സെറ്റില്‍ അനുമതിയില്ലാതെ കടന്നു; തടഞ്ഞപ്പോൾ അണിയറക്കാരോട് ലോറന്‍സ് ബിഷ്ണോയ്‍യെ അറിയിക്കണോ എന്ന് ചോദ്യം; പിടിയില്‍
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍റെ ഷൂട്ടിംഗ് സെറ്റില്‍ കടന്നു കയറിയയാള്‍ പോലീസ് പിടിയില്‍. സല്‍മാന്‍ ഖാന്‍ സെറ്റില്‍ ഉള്ളപ്പോഴാണ് അജ്ഞാതനായ വ്യക്തി അനുമതിയില്ലാതെ സെറ്റില്‍ പ്രവേശിക്കാന്‍ ...