ലോസ് ഏഞ്ചൽസിൽ പ്രതിഷേധം കത്തുന്നു ; 2,000 അധിക സൈനികരെ കൂടി വിന്യസിച്ച് ട്രംപ് ; 700 മറൈൻ സൈനികരും എത്തും
വാഷിംഗ്ടൺ : യുഎസിൽ രണ്ടാം ഡൊണാൾഡ് ട്രംപ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടത്തുന്ന കുടിയേറ്റ റെയ്ഡുകളെ എതിർക്കുന്ന പ്രതിഷേധം ലോസ് ഏഞ്ചൽസിൽ ശക്തമാകുന്നു. ലോസ് ഏഞ്ചൽസിലെ ...