‘രാജ്യത്തെ നിയമത്തേക്കാൾ വലുതല്ല ഒരു മതവും, മെയ് 3ന് ശേഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കണ്ടോളൂ‘: പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണിക്ക് മറുപടിയുമായി രാജ് താക്കറെ
മുംബൈ: ഉച്ചഭാഷിണിയിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഭീഷണിക്ക് മറുപടിയുമായി മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. മഹാരാഷ്ട്രയിൽ കലാപം നടത്താൻ ആരെയും ...