Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഏതെങ്കിലുമൊരു പ്രവർത്തകന്റെ ദേഹത്ത് തൊട്ടാൽ പോപ്പുലർ ഫ്രണ്ട് ശരിക്കുള്ള കളി എന്തെന്ന് കാണും, ഇത് മഹാരാഷ്ട്രയാണെന്ന് മറക്കരുത്‘: ഭീഷണിക്ക് മറുപടിയുമായി മഹാരാഷ്ട്ര നവനിർമാൺ സേന

by Brave India Desk
Apr 16, 2022, 12:42 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ഉച്ചഭാഷിണി വിവാദത്തിൽ ഭീഷണിപ്പെടുത്തിയ പോപ്പുലർ ഫ്രണ്ടിന് ശക്തമായ ഭാഷയിൽ മറുപടി നൽകി മഹാരാഷ്ട്ര നവനിർമാൺ സേന. ഏതെങ്കിലുമൊരു പ്രവർത്തകന്റെ ദേഹത്ത് തൊട്ടാൽ പോപ്പുലർ ഫ്രണ്ട് ശരിക്കുള്ള കളി എന്തെന്ന് കാണും, ഇത് മഹാരാഷ്ട്രയാണെന്ന് മറക്കരുതെന്ന് എം എൻ എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ മുന്നറിയിപ്പ് നൽകി.

മെയ് 3ന് മുൻപ് പള്ളികൾക്ക് മുന്നിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് രാജ് താക്കറെ അന്ത്യശാസനം നൽകിയിട്ടുണ്ട്. സർക്കാർ അത് കണക്കിലെടുത്തില്ലെങ്കിൽ പിന്നീട് നടക്കുന്ന ഓരോ സംഭവ വികാസങ്ങൾക്കും എം വി എ സർക്കാർ ഉത്തരം പറയേണ്ടി വരും. പള്ളികൾക്ക് മുന്നിൽ തങ്ങൾ ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസ ആലപിക്കുക തന്നെ ചെയ്യുമെന്ന് സന്ദീപ് പറഞ്ഞു.

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

അതേസമയം പള്ളികളിലെ ഉച്ചഭാഷിണികളിൽ തൊടാൻ ആരെയും അനുവദിക്കില്ലെന്ന് പോപ്പുലർ ഫ്രണ്ട് ആവർത്തിച്ചു. ചിലർ ബോധപൂർവ്വം സമാധാനം തകർക്കാൻ ശ്രമിക്കുകയാണ്. ചിലർക്ക് ബാങ്ക് വിളിയോടും മദ്രസകളോടും പള്ളികളോടും പ്രശ്നമാണ്. ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. പക്ഷേ പ്രകോപിപ്പിച്ചാൽ ഞങ്ങൾ ആരെയും വെറുതെ വിടില്ല. ആരെങ്കിലും പള്ളികളിലോ മദ്രസകളിലോ ഉച്ചഭാഷിണികളിലോ തൊട്ടാൽ വിവരമറിയും. ഇതായിരുന്നു പോപ്പുലർ ഫ്രണ്ട് നേതാവ് മതിൻ ശെഖാനിയുടെ ഭീഷണി.

എന്നാൽ ഹൈക്കോടതി വിധി നടപ്പാക്കാനാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അത് നടപ്പിലാക്കിയില്ലെങ്കിൽ സർക്കാരിനെ എല്ലാ തരത്തിലും നേരിടുമെന്നും മഹാരാഷ്ട്ര നവനിർമാൺ സേന വ്യക്തമാക്കി. ഹനുമാൻ ജയന്തി ദിനമായ ഇന്ന് മഹാ ആരതിയിൽ പങ്കെടുക്കുമെന്ന് എം എൻ എസ് നേതാവ് രാജ് താക്കറെ വ്യക്തമാക്കിയിട്ടുണ്ട്.

Tags: mnsmosqueloud speakerPFIMVA Government
Share55TweetSendShare

Latest stories from this section

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഫാസ്റ്റ് പട്രോൾ വെസൽ ‘പി.എസ് ലെസ്‌പ്വാർ’ സീഷെൽസ് കോസ്റ്റ് ഗാർഡിന് സമ്മാനിച്ച് ഇന്ത്യ; 6 ആംബുലൻസുകളും 5 ലേസർ റേഡിയൽ ബോട്ടുകളും ഉൾപ്പെടെയുള്ള സഹായങ്ങളും

‘ഹിന്ദു പെൺകുട്ടികളെ കുടുക്കൂ, നികാഹിന് മുൻപ് ഗർഭിണിയാക്കൂ’; നടുക്കി ‘ജിഹാദ് അൽ അക്ബർ’ ഭീകര അജണ്ട, പാകിസ്താനിൽ നിന്ന് രഹസ്യ ഓഡിയോ സന്ദേശങ്ങൾ

Discussion about this post

Latest News

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology