കൂണിൽ നിന്നും വിഷബാധ; റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ മരിച്ചു
റഷ്യ :കൂണിൽ നിന്നുള്ള വിഷബാധയേറ്റ് റഷ്യൻ ബഹിരാകാശ ശാസ്ത്രജ്ഞനായ പ്രൊഫ വിറ്റലി മെല്നികോവ് (77)അന്തരിച്ചു. ഓഗസ്റ്റ് 11 ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് മെല്നികോവിനെ മോസ്കോയിലെ ...