തിരുവനന്തപുരം: കേരളത്തില്‍ സിപിഎം ബിജെപിയുടെ ബി ടീം ആകരുത് എന്ന് മന്ത്രി എം.കെ മുനീര്‍.സാമുദായിക ഐക്യം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എസ്ഡിപിഐ ജമാ അത് ഇസ്ലാമി എന്നീ സംഘടനകളുടെ പിന്തുണ ലീഗിന്റെ അക്കൗണ്ടില്‍ വേണ്ട എന്ന് മുനിര്‍ നിയമസഭയില്‍ പറഞ്ഞു. വാര്‍ഡ് വിഭജനം സംബന്ധിച്ച ആരോപണങ്ങള്ക്കാ നിയമസഭയില്‍ മറുപടി പറയുകയായിരുനിനു മന്ത്രി എം കെ മുനീര്‍. ലീഗിനെ ഒറ്റപ്പെടുത്തി ഭൂരിപക്ഷ പിന്തുണ നേടാനുള്ള സിപിഎം ശ്രമം വിനീശകരമെന്ന് മന്ത്രി കെ സി ജോസഫ് നിയമസഭയില്‍ പറഞ്ഞു.എന്നാല്‍ ഹിന്ദു-മുസ്ലീം അടിസ്ഥാനത്തിലാണ് വര്‍ഡ് വിഭജനം നടന്നതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.
Discussion about this post