പൊട്ടിക്കരഞ്ഞ് വിജയകാന്ത്-വൈറലായി വീഡിയൊ
ദ്രാവിഡ മുന്നേട്ര കഴകം നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എം.കരുണാനിധിയുടെ വിയോഗത്തില്‍ ദുഃഖം താങ്ങാനാകാതെ തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് പൊട്ടിക്കരയുന്ന വീഡിയോ വൈറലാകുന്നു. ഫേസ്ബുക്കില്‍ കരുണാനിധിയുടെ ...