m m mani

‘അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു പണി’, യുഡിഎഫ് സർക്കാരിനെതിരെ അശ്ലീല പരാമർശവുമായി എം എം മണി

മാനന്തവാടി: അസഭ്യ പരാമര്‍ശങ്ങളുമായി വീണ്ടും വൈദ്യുതി മന്ത്രി എം.എം. മണി. മാനന്തവാടിയില്‍ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തിയ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രിയുടെ ...

അഞ്ചേരി ബേബി വധക്കേസ് ; തുടര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: അഞ്ചേരി ബേബി വധക്കേസിലെ തുടര്‍നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. മന്ത്രി എം എം മണി സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ്  നടപടി. തൊടുപുഴ അഡീഷനല്‍ സെഷന്‍സ് കോടതിയുടെ നടപടികളാണ് കോടതി ...

തന്നെ കൈയേറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് എം.എം.മണി

തിരുവനന്തപുരം: ഇടുക്കിക്കാരെ കൈയേറ്റക്കാരായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി വൈദ്യുതി മന്ത്രി എം.എം.മണി രംഗത്ത്. ഇതിനെതിരെ നിലപാടെടുക്കുന്നതിനാലാണ് താനും കൈയേറ്റക്കാരനായി ചിത്രീകരിക്കപ്പെടുന്നത്. ആകെയുള്ളത് 42 സെന്റ് ...

മണിയെ ന്യായീകരിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി വീണ്ടും രംഗത്ത്, ‘മന്ത്രി മണിയുടെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ല’

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. മണിയുടെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്ന് മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി സഭയില്‍ ആവര്‍ത്തിച്ചു. ...

മൂന്നാറിലെ വിവാദ പ്രസംഗം; എം എം മണിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ്

തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ വിവാദ പ്രസംഗത്തില്‍ മന്ത്രി എം എം മണിക്കെതിരെ കേസെടുക്കാനാകില്ലന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള കുറ്റകൃത്യം നടന്നിട്ടില്ലെന്ന് ബോധ്യമായിയെന്നും കേസില്‍ ...

എംഎം മണിയുടെ വണ്‍ ടു ത്രീ വിവാദ പ്രസംഗം; കേസ് തളളി കോടതി

തൊടുപുഴ: വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം.എം മണിക്കെതിരെയുളള കേസ് കോടതി തളളി. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് വിധി. ...

നാവിന് മണി കെട്ടാന്‍ പാര്‍ട്ടി പോരാ: ഇത്തവണ അധിക്ഷേപിക്കപ്പെട്ടത് കോണ്‍ഗ്രസ് നേതാക്കള്‍

മൂന്നാര്‍: കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷ ഭാഷയില്‍ പരിഹസിച്ച് മന്ത്രി എംഎം മണി. ലോകത്തു തന്നെ സ്ത്രീ പീഡനത്തിന്റെ വലിയ ആളുകള്‍ കോണ്‍ഗ്രസ് നേതാക്കന്‍മാരാണെന്നും ചരിത്രകാരന്മാര്‍ ഇതൊക്കെ എഴുതിവെച്ചിട്ടുണ്ടെന്നും ...

‘എന്തു വന്നാലും സംസാര ശൈലി മാറ്റില്ല’, ആവര്‍ത്തിച്ച് എം എം മണി

  ഇടുക്കി:  സംസാര ശൈലി മാറ്റില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി എം.എം.മണി. ഈ ശൈലിയിൽ തന്നെയാണു മുൻപും പ്രസംഗിച്ചിരുന്നത്. ആര് എന്തൊക്കെ പറഞ്ഞാലും ഈ ശൈലിയിൽ മാത്രമേ പ്രസംഗിക്കാനറിയൂ, ...

‘ഇമ്പിച്ചിബാവയുടെ ഖബര്‍ എവിടെയാണെന്ന് കണ്ടുപിടിച്ചു മണി സാഷ്ടാംഗം നമസ്‌ക്കരിക്കണം’, രൂക്ഷ വിമര്‍ശനവുമായി ഡി ബാബുപോള്‍

കൊച്ചി: മന്ത്രി എംഎം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി ബാബു പോള്‍ രംഗത്ത്. പ്രമുഖ സിപിഐഎം നേതാവും മുന്‍ മന്ത്രിയായിരുന്ന ...

മൂന്നാറിലെ നിരാഹാരം; പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരം, രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി

  മൂന്നാർ: മൂന്നാറിൽ നിരാഹാര സമരത്തിലുള്ള പൊമ്പിള ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. ഇതേത്തുടർന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് ...

എം എം മണിയുടെ വിവാദ പ്രസംഗം; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

മൂന്നാര്‍: എം എം മണിയുടെ വിവാദ പ്രസംഗത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രസംഗം കേട്ടവരുടെ മൊഴിയെടുത്തു. പ്രസംഗത്തിന്‍റെ സിഡിയും പരിശോധിക്കുന്നുണ്ട്. രാജാക്കാട് എസ്‌ഐക്കാണ് അന്വേഷണ ചുമതല. ഹൈക്കോടതിയുടെ ...

‘മന്ത്രി എം എം മണിയുടെ പ്രസംഗം ഗൗരവതരം‍’, പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: വിവാദ പ്രസ്താവന നടത്തിയ മന്ത്രി എം എം മണിയുടെ പ്രസംഗം ഗൗരവതരമെന്ന് ഹൈക്കോടതി. പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും കോടതി വിമര്‍ശനം. കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും ...

 ‘സ്ത്രീവി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​ട്ടില്ല’, ന്യായീകരിച്ച്​ എം എം ​മ​ണി 

തി​രു​വ​ന​ന്ത​പു​രം: താ​ൻ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്ന് സ്വയം ന്യായീകരിച്ച് വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി. ത​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദം ഉ​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​യി എ​ന്ന​തി​നാ​ലാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. പാ​ർ​ട്ടി ...

മണിയുടെ സഹോദരന്‍ ലംബോദരന് കോടികളുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്

മണിയുടെ സഹോദരന്‍ ലംബോദരന് കോടികളുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്

തൊടുപുഴ: വൈദ്യുതി മന്ത്രി എം.എം. മണിയെ വിവാദങ്ങള്‍ വിടുന്നില്ല. മണിയുടെ സഹോദരന്‍ എം.എം. ലംബോദരനും മകന്‍ ലെജീഷിനും ഇടുക്കി ജില്ലയില്‍ കോടികളുടെ ആസ്തിയെന്നു രേഖകള്‍. ഏലം ലേല ...

എം.എം. മണിയ്ക്ക് സിപിഎമ്മിന്‍റെ പരസ്യശാസന

തിരുവനന്തപുരം: മന്ത്രി എം.എം. മണിയെ പരസ്യമായി ശാസിക്കാന്‍ സിപിഎം സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. ഇനി മേലില്‍ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്ന് മണിയോട് ആവശ്യപ്പെടും. തുടര്‍ച്ചയായ വിവാദ പരാര്‍ശങ്ങളുടെ ...

വാതിലടപ്പും മറ്റേപ്പണിയുമാണോ ഗ്രാമ്യഭാഷയെന്ന് മണിക്കെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ വി ഡി സതീശന്‍

വാതിലടപ്പും മറ്റേപ്പണിയുമാണോ ഗ്രാമ്യഭാഷയെന്ന് മണിക്കെതിരെ ആഞ്ഞടിച്ച് നിയമസഭയില്‍ വി ഡി സതീശന്‍

തിരുവനന്തപുരം: വാതിലടപ്പും മറ്റേപ്പണിയുമാണോ ഗ്രാമ്യഭാഷയെന്ന് എംഎം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിയമസഭയില്‍ വിഡി സതീശന്റെ ചോദ്യം. അമ്മമാര്‍ റോഡില്‍ വലിച്ചിഴക്കപ്പെടുന്ന നാട്ടില്‍ കാറും പത്രാസുമുള്ള മന്ത്രി ...

മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: മന്ത്രി എം.എം മണി വിഷയത്തില്‍ ബഹളത്തില്‍ മുങ്ങി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാംദിവസമാണ് നിയമസഭ നിര്‍ത്തിവെക്കുന്നത്. മണിയുടെ രാജിയില്‍ കുറഞ്ഞ ...

സ്ത്രീവിരുദ്ധ പരാമര്‍ശം; മന്ത്രി മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

സ്ത്രീവിരുദ്ധ പരാമര്‍ശം; മന്ത്രി മണിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് യെച്ചൂരിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണിയെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ...

‘പൊന്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സമരം നടത്തുന്നത് മണി പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ച്, മാധ്യമങ്ങൾ പ്രസംഗം വളച്ചൊടിച്ചു’,  മണിയെ വീണ്ടും ന്യായീകരിച്ച് പിണറായി വിജയന്‍

തിരുവനന്തപുരം ∙ പൊമ്പിളൈ ഒരുമൈയ്ക്കെതിരെ നടത്തിയ വിവാദപ്രസ്താവനയിൽ മന്ത്രി എം എം മണിയെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി രംഗത്ത്. മാധ്യമങ്ങൾ എം.എം. മണിയുടെ പ്രസംഗം വളച്ചൊടിച്ചുവെന്ന് മുഖ്യമന്ത്രി ...

പൊമ്പിളൈ ഒരുമൈക്കെതിരായ വിവാദ പരാമര്‍ശം; മണിക്കെതിരെ നടപടിക്ക് സിപിഎമ്മില്‍ ധാരണ

തിരുവനന്തപുരം: പൊമ്പിളൈ ഒരുമൈക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എം എം മണിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സിപിഎമ്മില്‍ ധാരണ. അടുത്ത പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നടപടി ...

Page 4 of 8 1 3 4 5 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist