തിരുവനന്തപുരം: വാതിലടപ്പും മറ്റേപ്പണിയുമാണോ ഗ്രാമ്യഭാഷയെന്ന് എംഎം മണിയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ നിയമസഭയില്‍ വിഡി സതീശന്റെ ചോദ്യം.
അമ്മമാര്‍ റോഡില്‍ വലിച്ചിഴക്കപ്പെടുന്ന നാട്ടില്‍ കാറും പത്രാസുമുള്ള മന്ത്രി ഇങ്ങനെ പറഞ്ഞാല്‍ നാട്ടുകാര്‍ എന്തു പറയുമെന്നും വി ഡി സതീശന് ചോദിച്ചു.
Discussion about this post