m m naravane

‘ഇന്ത്യ പാകിസ്ഥാനോട് ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്, അത് സ്വീകാര്യമാണെങ്കില്‍ ബന്ധം സ്ഥാപിക്കാം’: ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി എം.എം നരവനെ

ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനുമായുളള ബന്ധത്തില്‍ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി സ്ഥാനമൊഴിഞ്ഞ കരസേനാ മേധാവി ജനറല്‍ എം.എം നരവനെ. 'പാകിസ്ഥാനുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ തയ്യാറാണ്. എന്നാല്‍, ...

‘ഭാവിയിലെ ഏത് തരം വെല്ലുവിളികളെയും തദ്ദേശീയ ആയുധങ്ങളാല്‍ നേരിടും’ : ഉക്രെയ്ന്‍ യുദ്ധത്തിന് പിന്നാലെ സ്വന്തം അഖണ്ഡത എങ്ങിനേയും സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി എം എം നരവാനെ

ഡല്‍ഹി: സ്വന്തം അഖണ്ഡത എങ്ങിനേയും സംരക്ഷിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവാനേ. ഉക്രെയ്‌നില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്ന രൂക്ഷമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കരസേനാ ...

‘അതിര്‍ത്തിയില്‍ സമാധാനവും സുസ്ഥിരതയും നിലനിറുത്താന്‍ ഇന്ത്യന്‍ സൈന്യം എക്കാലവും പ്രതിബദ്ധത കാട്ടും’; ഭീഷണികള്‍ നേരിടാന്‍ സൈന്യം സജ്ജമെന്ന് എം.എം നരവനെ

ബംഗളൂരു: അതിര്‍ത്തിയില്‍ സമാധാനവും സുസ്ഥിരതയും നിലനിറുത്താന്‍ ഇന്ത്യന്‍ സൈന്യം എക്കാലവും പ്രതിബദ്ധത കാട്ടുമെന്നും ഭീഷണികളെ നേരിടാന്‍ തയ്യാറാണെന്നും സൈനിക മേധാവി ജനറല്‍ എം.എം നരവനെ. ബംഗളൂരുവിലെ പാരച്യൂട്ട് ...

സൈനിക സഹകരണം ശക്തിപ്പെടുത്തൽ: കരസേന മേധാവി അഞ്ച് ദിവസത്തെ സന്ദർശനത്തിന് ഇസ്രായേലിലേക്ക്

ഡൽഹി: ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കരസേന മേധാവി ജനറൽ എം എം നരവാനെ ഇസ്രായേലിലേക്ക് പുറപ്പെട്ടു. നേരത്തെ വിദേശകാര്യ മന്ത്രി എസ് ...

സുരക്ഷ സാഹചര്യം വിലയിരുത്തൽ; ദ്വിദിന സന്ദര്‍ശനത്തിനായി കരസേനാ മേധാവി കശ്മീരിലേക്ക്

ഡല്‍ഹി: കരസേന മേധാവി എംഎം നരവാനെ ദ്വിദിന സന്ദര്‍ശനത്തിനായി ജമ്മുകശ്മീരിലേയ്‌ക്ക്. പ്രദേശത്തെ സുരക്ഷ സാഹചര്യം വിലയിരുത്താനായാണ് നരവാനെയുടെ സന്ദര്‍ശനം. ഇതോടൊപ്പം നിയന്ത്രണരേഖയിലും കരസേന മേധാവി സന്ദര്‍ശനം നടത്തും. ...

‘പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നതല്ല, പാകിസ്ഥാനുനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്’: നിലപാട് വ്യക്തമാക്കി കരസേന മേധാവി

ഡല്‍ഹി: പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഒറ്റരാത്രി കൊണ്ട് അവസാനിക്കുന്നതല്ലെന്ന് കരസേന മേധാവി എം.എം നരവാനെ. പതിറ്റാണ്ടുകളായി പാകിസ്ഥാനുനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയ ...

നരവാനെയും പ്രധാനമന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്‌ചയ്ക്ക് പിന്നാലെ നിര്‍ണായക നീക്കവുമായി കേന്ദ്രം; രാജ്യമാകെ കരസേനയുടെ താത്ക്കാലിക കൊവിഡ് ആശുപത്രികളിൽ സാധാരണക്കാര്‍ക്കും ചികിത്സ നല്‍കും

ഡല്‍ഹി: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സഹായഹസ്‌തവുമായി കരസേനയും രം​ഗത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്ക്കാലിക ആശുപത്രികള്‍ തുടങ്ങാന്‍ കരസേന തീരുമാനിച്ചു. സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും ചികിത്സ നല്‍കും. ...

‘ഇന്ത്യ പഴയ ഇന്ത്യയല്ല, വെടിയുണ്ട പാഴാക്കാതെ അതിര്‍ത്തി കയ്യടക്കുന്ന രീതി ഇന്ത്യയോട് നടക്കില്ല’: ചൈനയ്ക്കെതിരെ കരസേന മേധാവി എം.എം നരവാനെ

ഡല്‍ഹി: വെടിയുണ്ട പാഴാക്കാതെ അതിര്‍ത്തി വികസിപ്പിക്കുന്ന ചൈനയുടെ പരിപാടി ഇന്ത്യയോട് നടക്കില്ലെന്ന് കരസേന മേധാവി ജനറല്‍ എം.എം നരവാനെ. ഇക്കാര്യം ചൈനയ്ക്ക് ബോധ്യപ്പെടുത്തി കൊടുത്തെന്നും നരവാനെ പറഞ്ഞു. ...

ഇന്ത്യാ- ചൈന അതിർത്തി തർക്കം: സൈന്യത്തെ ശക്തിപ്പെടുത്താന്‍ 5,000 കോടിയുടെ ആയുധസാമഗ്രികള്‍ അടിയന്തരമായി വാങ്ങിയെന്ന് കരസേനാമേധാവി എംഎം നരവനെ

ഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ സേനയെ ശക്തിപ്പെടുത്താന്‍ അടിയന്തരമായി ആയുധങ്ങളും മറ്റും വാങ്ങാന്‍ 5,000 കോടി ചെലവാക്കിയതായി കരസേനാമേധാവി എംഎം നരവനെ. അടിയന്തര പദ്ധതി ...

‘ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കും, കൃത്യസമയത്ത് കൃത്യതയോടെ പ്രതികരിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയും’; പാക്കിസ്ഥാനും ചൈനയും ശക്തമായ ഭീഷണി സൃഷ്‌ടിക്കുന്നതായി കരസേന മേധാവി

ഡല്‍ഹി: പാക്കിസ്ഥാനും ചൈനയും രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്‌ടിക്കുന്നതായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. ആ കൂട്ടായ ഭീഷണി ഒഴിവാക്കാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാന്‍ ...

ത്രിദിന സന്ദര്‍ശനത്തിനായി കരസേനാ മേധാവി കൊറിയയിൽ; മനോജ് മുകുന്ദ് നരവനെയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു

ഡല്‍ഹി: കരസേനാ മേധാവി ലഫ്റ്റനന്റ് മനോജ് മുകുന്ദ് നരവനെയെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ച്‌ റിപ്പബ്ലിക്ക് ഓഫ് കൊറിയ. കൊറിയയിലെ ഗ്യയെര്‍യോംഗിലുള്ള ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് ...

ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യത; നിയന്ത്രണരേഖാ പ്രദേശത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി കരസേനാ മേധാവി എം.എം നരവനെ

ഡല്‍ഹി: അതിര്‍ത്തിയില്‍ പാംഗോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്തെ പ്രദേശങ്ങളില്‍ നേരിട്ടെത്തി സാഹചര്യങ്ങള്‍ വിലയിരുത്തി കരസേനാ മേധാവി എം.എം നരവനെ. ചൈനീസ് സംഘര്‍ഷ സാദ്ധ്യത തുടരുന്ന പശ്ചാത്തലത്തിലാണ് നരവനെയുടെ ...

ഇന്ത്യന്‍ കരസേനാ മേധാവി റിയാദിൽ; എം എം നരവാനേയ്ക്ക് സൗദി റോയല്‍ സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍

റിയാദ് : ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എംഎം നരവനെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി റിയാദിലെത്തി. സൗദി റോയല്‍ ലാന്‍ഡ്​ ഫോഴ്​സി​ന്റെ റിയാദ് ആസ്ഥാനത്ത്​ സൗദി റോയല്‍ ...

പാകിസ്ഥാനുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധം വഷളാകുന്നതിനിടെ ഇന്ത്യന്‍ സൈനിക മേധാവി സൗദിയിലേക്ക്; സുരക്ഷാരംഗത്തെ സഹകരണം ചര്‍ച്ചയായേക്കും

ഡല്‍ഹി: ഇന്ത്യന്‍ സൈനിക മേധാവി മനോജ് മുകുന്ദ് നരവാനെ സൗദിയിലേക്ക്. സന്ദര്‍ശനത്തില്‍ സുരക്ഷാരംഗത്തെ സഹകരണം ചര്‍ച്ചയായേക്കും. പാകിസ്ഥാനുമായുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനമെന്ന് റിപ്പോര്‍ട്ട്. ...

‘ഇന്ത്യയെ ഏതുനിമിഷവും ആക്രമിയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഭീകരര്‍’ : മുന്നറിയിപ്പ് നല്‍കി കരസേന മേധാവി

കണ്ണൂര്‍: ഇന്ത്യയെ ഏതുനിമിഷവും ആക്രമിയ്ക്കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഭീകരരെന്ന് കരസേനാ മേധാവി ജനറല്‍ എം.എം.നരവനേ. ഇവര്‍ രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമം നടത്തുന്നതായും അദ്ദേ​ഹം മുന്നറിയിപ്പ് ...

‘അതിര്‍ത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ തിരികെ പോകില്ല, വെടിവച്ച്‌ കൊല്ലും’; പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി കരസേനാ മേധാവി

ഡല്‍ഹി: അതിര്‍ത്തി മുറിച്ചു കടന്ന് പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യന്‍ കരസേന മേധാവി മനോജ് മുകുന്ദ് നരവനെ. അതിര്‍ത്തി കടന്നുവരുന്ന പാകിസ്ഥാനി ഭീകരരും പട്ടാളവും ...

നിയന്ത്രണ രേഖയിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കരസേന മേധാവി എംഎം നരവാനെ ജമ്മു കശ്മീരിലേക്ക്

ഡല്‍ഹി : ചൈനീസ് അതിർത്തിയിൽ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനൊരുങ്ങി കരസേന മേധാവി എംഎം നരവാനെ. നിയന്ത്രണ രേഖയിലെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായാണ് നരവാനെ ...

അതിർത്തിയിലെ സാഹചര്യം അതീവ ഗുരുതരം; കരസേനാ മേധാവി ലഡാക്കിൽ, സൈന്യം സുസജ്ജമെന്ന് വിലയിരുത്തൽ

ലേ: ഇന്ത്യ ചൈന അതിർത്തിയിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും തയ്യാറെടുപ്പുകൾ പരിശോധിക്കുന്നതിനുമായി കരസേന മേധാവി ജനറൽ എം എം നരവാനെ ലഡാക്ക് സന്ദർശിക്കുന്നു. ...

അതിര്‍ത്തിയില്‍ അസാധാരണ നീക്കം: കര, വ്യോമസേനാ മേധാവിമാര്‍ ലഡാക്കില്‍, ഏത് നീക്കത്തിനും സജ്ജമാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ സാഹചര്യത്തിൽ കരസേനാ, വ്യോമസേനാ മേധാവിമാര്‍ ലഡാക്കിലെത്തി. കരസേനാ മേധാവി എംഎം നരവനെയും വ്യോമസേനാ എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ഭദൗരിയയും ...

കരസേനാ മേധാവി എം എം നരവനെ ലഡാക്കിലെത്തി, അതിർത്തിയിലെ സേനേവിന്യാസം പരിശോധിക്കും; ചൈന അതിർത്തിയിൽ കൂടുതൽ സേനയെ വിന്യസിച്ച് ഇന്ത്യ

അതിർത്തി സംഘർഷത്തിന്റെ സാഹചര്യത്തിൽ കരസേനാ മേധാവി എം എം നരവനെ ലഡാക്കിലെത്തി. അതിർത്തിയിലെ സേനേവിന്യാസം അദ്ദേഹം പരിശോധിക്കും. രണ്ടു ദിവസം ജനറല്‍ നാരാവ്‌നെ ലഡാക്കില്‍ ഉണ്ടാകുമെന്നാണ് സൂചന. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist