M Mukesh MLA

മുകേഷ് പുറത്ത്; സിനിമാ നയസമിതിയിൽ പുതിയ അംഗങ്ങൾ

എറണാകുളം : സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സമിതി പുനഃസംഘടിപ്പിച്ച് സർക്കാർ. ലൈംഗിക പീഢനപരാതിയിൽ പ്രതിയായ മുകേഷിനെ  ഒഴിവാക്കിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി ...

‘സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കും’ ; ജാമ്യം ലഭിച്ചതിന് പിന്നാലെ പോസ്റ്റുമായി മുകേഷ്

എറണാകുളം : നടിയെ പീഡിപ്പിച്ച കേസിൽ മൂൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എംഎൽഎ മുകേഷ്. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും എന്നുമാണ് ...

ആരോപണങ്ങളിൽ വസ്തുനിഷ്ഠമായ അന്വേഷണം അനിവാര്യം ; മിനു മുനീർ ബ്ലാക്‌മെയിൽ ചെയ്യാൻ ശ്രമിച്ചു ; മുകേഷ്

കൊല്ലം : ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ആരോപണനിഴലിൽ നിൽക്കുകയാണ് സി.പി.എം എം.എൽ.എയും നടനുമായ എം. മുകേഷ്. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ വസ്തുനിഷ്ഠമായ അന്വേഷണം അനിവാര്യം എന്ന് മുകേഷ് ...

ശ്വാസോച്ഛ്വാസത്തില്‍ വരെ കൊല്ലമാണ്, 1748 കോടിയുടെ വികസനമാണ് കൊല്ലത്ത് നടത്തിയത്; എന്നെ വിജയിപ്പിച്ച് പാർലമെൻറിലേക്ക് അയക്കണമെന്ന് മുകേഷ്

കൊല്ലം : ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച് കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായ നടൻ മുകേഷ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടൻ ജനങ്ങളുടെ പിന്തുണ തേടികൊണ്ടുള്ള വീഡിയോ ...

റോബിൻ ബസ് വിഷയം സിനിമയാക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടി; നവകേരള ബസ് യാത്രയിൽ ഒരു തെറ്റുമില്ലെന്ന് മുകേഷ്

കൊച്ചി: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള ബസ് യാത്രയിൽ ഒരു തെറ്റുമില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീട്ടിൽ ബസ് കൊണ്ടുപോയി ഇട്ടാൽ തെറ്റാണെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist