പാർട്ടി രഹസ്യങ്ങൾ ആകാശിന് ചോർത്തുന്നു; സ്വർണ്ണക്കടത്ത് സംഘവുമായും ബന്ധം; ഡിവൈഎഫ്‌ഐ നേതാവ് എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം
കണ്ണൂർ: ഡിവൈഎഫ്‌ഐ സംസ്ഥാന ജോ.സെക്രട്ടറി എം.ഷാജറിനെതിരെ പാർട്ടി അന്വേഷണം. പാർട്ടി രഹസ്യങ്ങൾ ആകാശിന് ചോർത്തുന്നു എന്ന ആരോപണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പരാതിയും അന്വേഷിക്കും. ...