m t vasudevan nair

നിർമ്മാല്യം, വൈശാലി, പെരുന്തച്ചൻ… ; മലയാള സിനിമയെ ഉന്നതിയിലെത്തിച്ച എം ടി യുടെ തിരക്കഥകൾ

കോഴിക്കോട്: ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ശബ്ദമിശ്രണത്തിന് ഓസ്കാർ ലഭിച്ച പ്രതിഭയാണ് റസൂൽ പൂക്കുട്ടി. സ്ലം ഡോഗ് മില്ല്യണയർ എന്ന സിനിമയുടെ ശബ്ദ മിശ്രണത്തിനാണ് അദ്ദേഹത്തിന് ഇത് ലഭിച്ചത്. ...

തന്റെ കഥ ആഴ്ചപ്പതിപ്പിൽ വരാൻ ആഗ്രഹമില്ലാത്ത പത്രാധിപരായ എം ടി

കോഴിക്കോട്: മലയാള ഭാഷയിലെ എണ്ണം പറഞ്ഞ സാഹിത്യ പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ്. അനേകം മഹാന്മാർ ഇരുന്ന മാതൃഭൂമിയുടെ പത്രാധിപ കസേരയിൽ ഇരുന്നവരിൽ ഏറ്റവും പ്രഗല്ഭനായിരുന്ന ഒരാളായിരുന്നു ...

മലയാളിയുടെ പ്രിയ എഴുത്തുകാരൻ എം.ടി യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

കോഴിക്കോട്: സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതർ . മരുന്നുകളോട് ചെറിയ രീതിയിൽ ...

എംടിക്ക് പിന്നാലെ വിമർശനവുമായി എം മുകുന്ദനും; സിംഹാസനത്തിൽ ഇരിക്കുന്നവർ അധികാരത്തിന്‍റെ രുചി അറിഞ്ഞവർ; ജീവിക്കുന്നത് കിരീടങ്ങൾ വാഴുന്ന കാലത്ത്

കോഴിക്കോട്: എംടിക്ക് പിന്നാലെ കമ്യൂണിസ്റ്റ് സർക്കാരിനെ പരോക്ഷമായി ലക്ഷ്യമിട്ടുളള രാഷ്ട്രീയ വിമര്‍ശനവുമായി എം മുകുന്ദനും രംഗത്ത്. സിംഹാസനത്തിലിരിക്കുന്നവർ അ‌ധികാരത്തിന്റെ രുചിയറിഞ്ഞവരാണ്. അ‌വർ അ‌വിടെ നിന്നും എഴുന്നേൽക്കാൻ തയ്യാറാവില്ല. ...

‘ശരീരത്തിൽ ബോംബ് കെട്ടിവെച്ച് പൊട്ടിത്തെറിച്ചാൽ സ്വർഗത്തിൽ ഹൂറിമാർ ബിരിയാണി വിളമ്പുമോ?‘ ഇസ്ലാമിക ഭീകരവാദത്തിനെതിരെ എം ടി

തിരുവനന്തപുരം: ഇസ്ലാമിക ഭീകരവാദത്തിനെതിരെ രൂക്ഷ വിമർശനവുമായി ജ്ഞാനപീഠം ജേതാവ് എം ടി വാസുദേവൻ നായർ. മതം എന്നാൽ അഭിപ്രായം എന്നാണ് അർത്ഥം. ഒരു മതവും കൊല്ലാൻ പറഞ്ഞിട്ടില്ലെന്ന് ...

രണ്ടാമൂഴം കേസ്; ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി, നാലാഴ്ച്ചയ്ക്കകം മറുപടി നല്‍കണമെന്ന് നിര്‍ദ്ദേശിച്ച്‌ എംടിക്ക് നോട്ടീസയച്ചു

ഡൽഹി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കേസില്‍ നാലാഴ്ച്ചയ്ക്കകം മറുപടി നല്‍കണം ...

‘രണ്ടാമൂഴ’ത്തില്‍ നിന്നും ബി.ആര്‍.ഷെട്ടി പിന്മാറിയെന്ന് സൂചന: ഡോ.എസ്.കെ.നാരായണനുമായി ശ്രീകുമാര്‍ മേനോന്‍ കരാറില്‍ ഒപ്പുവെച്ചുവെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കാനിരുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'രണ്ടാമൂഴ'ത്തില്‍ നിന്നും നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടി പിന്മാറിയെന്ന് സൂചന. എം.ടി.വാസുദേവന്‍ നായര്‍ എഴുതിയ ചിത്രത്തിന്റെ തിരക്കഥയെ സംബന്ധിച്ച് എം.ടിയും സംവിധായകന്‍ ശ്രീകുമാര്‍ ...

“രണ്ടാമൂഴത്തിന് എം.ടി വേണമെന്നില്ല. ചിത്രം നിര്‍മ്മിക്കാന്‍ 1,000 കോടിയിലധികം ചിലവാക്കാനും തയ്യാര്‍”: നിര്‍മ്മാതാവ് ബി.ആര്‍. ഷെട്ടി

എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കാനിരുന്ന ബിഗ് ബജറ്റ് ചിത്രം 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ എം.ടി.വാസുദേവന്‍ നായര്‍ തിരിച്ച് വേണമെന്ന് പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ എം.ടിയുമായി സഹകരിക്കാനില്ലെന്ന് ചിത്രത്തിന്റെ ...

എം.ടിയുടെ കേസ് പരിഗണിക്കുന്നത് നീട്ടി: ശ്രീകുമാര്‍ മേനോനോട് എതിര്‍സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ട് കോടതി

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്ന ചിത്രമായ 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ തിരിച്ച് വേണമെന്ന എം.ടിയുടെ കേസ് പരിഗണിക്കുന്നത് നവംബര്‍ ഏഴിലേക്ക് മാറ്റി. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥ തിരിച്ച് ...

“‘രണ്ടാമൂഴ’ത്തെ അന്താരാഷ്ട്ര നിലവാരമുള്ള ചലച്ചിത്രമായി കൊണ്ടുവരും’: എം.ടിയോട് ക്ഷമ ചോദിക്കുമെന്ന് വി.എ.ശ്രികുമാര്‍ മേനോന്‍

എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി വരാനിരിക്കുന്ന ചിത്രമായ 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ താന്‍ തിരിച്ച് വാങ്ങിക്കുമെന്ന വെളിപ്പെടുത്തലുമായി എം.ടി തന്നെ മുന്നോട്ട് വന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കിയിരിക്കുകയാണ് ...

എം.ടി വാസുദേവന്‍ നായര്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് പ്രിയദര്‍ശന്‍

കൊച്ചി: എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. കേന്ദ്രസര്‍ക്കാരിന്റെ കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് എംടി നടത്തിയ പ്രതികരണവും തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളും സൂചിപ്പിച്ചായിരുന്നു പ്രിയദര്‍ശന്റെ ...

കമലിനും എം.ടിയ്ക്കും പിന്തുണ പ്രഖ്യാപിച്ച ഫെഫ്ക കൂട്ടായ്മയില്‍ നിന്ന് പ്രമുഖ താരങ്ങള്‍ വിട്ടുനിന്നു, മോഹന്‍ലാലിനെ പങ്കെടുപ്പിക്കാനുള്ള ശ്രമവും പാളി

കൊച്ചി: എം ടി. വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനും പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ നേതൃത്വത്തില്‍ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ നിന്ന് ...

സിപിഎം അക്രമണവിരുദ്ധ കൂട്ടായ്മയിലേക്ക് എം.ടിയേയും കമലിനെയും ക്ഷണിക്കാന്‍ ബിജെപി തന്ത്രം: പങ്കെടുത്താലും ഇല്ലെങ്കിലും വിഷയം ചര്‍ച്ചയാക്കും

സിപിഐഎം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധക്കൂട്ടായ്മയിലേക്കു സാഹത്യകാരന്‍ എംടി വാസുദേവന്‍ നായരേയും സംവിധായകന്‍ കമലിനെയും ക്ഷണിക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം. കേരളത്തില്‍ വളര്‍ന്നുവരുന്ന സിപിഐഎം അക്രമങ്ങളെ ജനങ്ങള്‍ക്കു മുന്നില്‍ ...

എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ‘കാശ്മീരി ചീറ്റ’ സംഘം ഹാക്ക് ചെയ്തു

കോഴിക്കോട്: സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍നായരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. http://mtvasudevannair.com/ എന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളം വെബ്‌സൈറ്റ് ഹാക്ക് ചെയ്ത ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist