m v govindan

ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ അനുഷ്ഠാനങ്ങളെ അവഹേളിച്ചു; സിപിഎമ്മിനെതിരെ വിശ്വാസികൾ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ തുടർച്ചയായി അവഹേളിക്കുന്നതായി പരാതി. നിരവധി ഹൈന്ദവ സംഘടനകളും ...

സ്വകാര്യ വ്യക്തി സ്‌കൂളിന് വാടകയ്ക്ക് കൊടുത്ത ബസ് ആണത്, പാർട്ടിയും വാടക കൊടുത്തു; പരിപാടിക്ക് ആളെ എത്തിക്കാൻ സ്‌കൂൾ ബസ് ഉപയോഗിച്ചതിൽ വിശദീകരണവുമായി എം.വി.ഗോവിന്ദൻ

മലപ്പുറം: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളെയെത്തിക്കാൻ സ്‌കൂൾ ബസ് ഉപയോഗിച്ചതിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വകാര്യ വ്യക്തി സ്‌കൂൾ മാനേജ്‌മെന്റിന് വാടകയ്ക്ക് കൊടുത്ത ...

ഉദ്ഘാടനത്തിനും എത്തിയില്ല; ഗോവിന്ദന്റെ ജാഥ പാർട്ടി കോട്ടയിൽ എത്തിയിട്ടും പങ്കെടുക്കാതെ ഇപി; ചർച്ചയായി അസാന്നിദ്ധ്യം

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ നിന്ന് വിട്ടുനിന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. യാത്രയുടെ ഉദ്ഘാടന പരിപാടിയിലും ഇ.പി.പങ്കെടുത്തിരുന്നില്ല. പാർട്ടിയുടെ ശക്തികേന്ദ്രമായ ...

ജയരാജ യുദ്ധത്തിൻറെ ഉശിര് കുറയ്ക്കാനുള്ള നിയന്ത്രിത പൊട്ടിത്തെറിയാണ് ഇപ്പോഴുള്ളത്; അധോലോക സംഘത്തിലെ മൂപ്പിളമ തർക്കം അവർ തന്നെ പരിഹരിക്കുന്നതാണ് നാട്ടുനടപ്പ്; അതാണ് ഗോവിന്ദൻറെ ‘കൈകാര്യം’ ചെയ്യൽ; പരിഹസിച്ച് സന്ദീപ് വചസ്പതി

ശുഹൈബ് വധവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലുകളേയും, അതിന് മറുപടിയായി എം.വി.ഗോവിന്ദൻ നടത്തിയ പ്രസ്താവനയേയും പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വചസ്പതി. ജയരാജ യുദ്ധത്തിൻറെ ഉശിര് ...

സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല; ഇതൊക്കെ പാർട്ടിക്കാർക്ക് കൈകാര്യം ചെയ്യാനറിയാം; ആകാശിന്റെ വെളിപ്പെടുത്തലുകളിൽ പ്രതികരണവുമായി എം.വി.ഗോവിന്ദൻ

കണ്ണൂർ: ശുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഇതൊക്കെ പാർട്ടിക്കാർക്ക് കൃത്യമായി കൈകാര്യം ചെയ്യാനറിയാം. ക്രിമിനൽ സംഘത്തിന്റെ ...

പട്ടിണിക്കിടയിൽ കളി ആസ്വദിക്കുക പ്രയാസമാണ് എന്നായിരിക്കും ഉദ്ദേശിച്ചത്‌; അബ്ദുറഹ്മാനെ ന്യായീകരിച്ച് എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിലെ ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട് കായികമന്ത്രി വി.അബ്ദുറഹ്മാൻ നടത്തിയ പരാമർശത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ...

‘കേരളം മയക്കുമരുന്ന് ഹബ്ബായി മാറുന്നു; വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും കുടിയന്മാർ’: മന്ത്രി എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരളം മയക്കുമരുന്നിന്റെ ഹബ്ബായി മാറുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്നെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രാ മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ തലസ്ഥാനത്ത് ...

‘ന്യൂനപക്ഷ വർഗീയതയെ ന്യായീകരിക്കുന്ന മന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശ്യപരം‘: തിരഞ്ഞെടുപ്പിൽ പോപ്പുലർ ഫ്രണ്ട് , എസ്.ഡി.പി.ഐ. സംഘടനകളുടെ പിന്തുണ ലഭിച്ചതിനുള്ള നന്ദി പ്രകടനമാണ് മന്ത്രി ഗോവിന്ദന്റെ പ്രസ്താവനയെന്ന് കുമ്മനം

പാലക്കാട്: പാലക്കാട് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഭൂരിപക്ഷ വർഗീയതയാണ് ആപത്കരം എന്ന മന്ത്രി എം.വി. ഗോവിന്ദന്റെ പ്രസ്താവന  ദുരുദ്ദേശ്യപരമാണെന്ന് ഭാരതീയ ജനതാ പാർട്ടി ദേശീയ നിർവ്വാഹക സമിതി അംഗവും ...

‘എക്‌സൈസ് വകുപ്പില്‍ അഴിമതി; ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നു’; മന്ത്രി എം.വി ഗോവിന്ദന്‍

സംസ്ഥാനത്തെ എക്‌സൈസ് വകുപ്പില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടെന്ന് മന്ത്രി എം.വി ഗോവിന്ദന്‍. ഉദ്യോഗസ്ഥരില്‍ പലരും ഷാപ്പുകളില്‍ നിന്നും ബാറുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ...

കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ മദ്യശാലകൾ തുടങ്ങുന്ന കാര്യം ആലോചനയില്‍ ഇല്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി; തീരുമാനം പ്രതിഷേധങ്ങൾക്കൊടുവിൽ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഡിപ്പോകളില്‍ മദ്യശാലകള്‍ തുടങ്ങുന്ന കാര്യം ആലോചനയില്‍ ഇല്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. ഇതുമായി ബന്ധപ്പെട്ടു നടക്കുന്നത് ഒരു വസ്തുതയില്ലാത്ത പ്രചാരണമാണെന്നും മന്ത്രി ...

ലോക്ക്ഡൗണിൽ 1000 കോടിയുടെ നഷ്ടം; മദ്യം ഹോം ഡെലിവറി നൽകുന്നതിൽ നിർണ്ണായക തീരുമാനവുമായി ബെവ്കോ

തിരുവനന്തപുരം: ലോക്ക്ഡൗണിൽ മദ്യശാലകൾ അടച്ചതോടെ ബവ്‌കോയ്ക്ക് 1000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കുകൾ. ഈ സാഹചര്യത്തിലും മദ്യം ഹോം ഡെലിവറി നൽകുന്നത് ഉടനുണ്ടാകില്ലെന്ന് മന്ത്രി എം വി ...

‘വീട് നിര്‍മ്മാണത്തിനായുള്ള നെല്‍വയല്‍ നികത്തല്‍ പോലും അനുവദിക്കില്ല’ നിലവിലെ ചട്ടത്തിനെതിരെ സിപിഎം അനുകൂല കര്‍ഷകസംഘടന

വീട് നിര്‍മിക്കാനായിട്ട് പോലും ഒരുസെന്റ് കൃഷിഭൂമി നികത്താന്‍ അനുവദിക്കില്ലെന്ന് കെഎസ്‌കെടിയു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. നെല്‍വയല്‍ നികത്തുന്നതിന് അനുകൂലമായ നിയമങ്ങളും വ്യവസ്ഥകളും ഇടതുസര്‍ക്കാര്‍ തിരുത്തുമെന്ന് ഉറപ്പ് ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist