madani

മഅദനി ഇന്ന് കേരളത്തിൽ എത്തും

ബംഗളൂരു : ബംഗളൂരു സ്‌ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഇന്ന് കേരളത്തിലെത്തും. സുരക്ഷാച്ചെലവിൽ ഇളവ് വരുത്താൻ പോലീസ് തയ്യാറായതോടെയാണ് മഅദനി നാട്ടിലെത്തുന്നത് ...

കുറ്റക്കാരനാണെങ്കില്‍ പോലും വേണ്ടതിലധികം ശിക്ഷ അനുഭവിച്ച് കഴിച്ചു; മഅദനിക്ക് നിരുപാധികം മാപ്പ് നല്‍കണം; സിദ്ധരാമയ്യക്ക് ജസ്റ്റിസ് കട്ജുവിന്റെ കത്ത്

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് വേണ്ടി കര്‍ണാടക സര്‍ക്കാരിന് കത്തെഴുതി ജസ്റ്റിസ് മാര്‍ക്കാണ്ഡേയ കട്ജു. മഅദനിക്ക് നിരുപാധികം മാപ്പ് നല്‍കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണമെന്നാണ് ...

മദനിക്ക് തിരിച്ചടിയായത് യതീഷ് ചന്ദ്ര ഐപിഎസ് നൽകിയ റിപ്പോർട്ട്; ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് പിഡിപി ചെയർമാൻ

ബംഗളൂരു : ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നില്ലെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. കരുതൽ തടങ്കലിൽ ഉള്ള ആൾക്ക് ഇത്ര വലിയ തുക ...

ഇത്രയും ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരുന്നില്ല; മദനി

ബംഗളൂരു : കേരളത്തിലേക്ക് വരുന്നില്ലെന്ന് അറിയിച്ച് പിഡിപി നേതാവ് അബ്ദുൾ നാസർ മദനി. സംസ്ഥാനത്തേക്ക് വരണമെങ്കിൽ കർണാടക സർക്കാരിന് സുരക്ഷാ ചെലവ് നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെ ...

കേരളത്തിലേക്ക് വരണമെങ്കിൽ കർണാടക ചോദിച്ച സുരക്ഷാ ചെലവ് നൽകണം; മഅദനിക്ക് വൻ തിരിച്ചടി

ന്യൂഡൽഹി : പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് വൻ തിരിച്ചടി. കേരളത്തിൽ സുരക്ഷയൊകരുക്കാൻ കർണാടക പോലീസ് ചോദിച്ച സുരക്ഷാ ചെലവ് സുപ്രീം കോടതി അംഗീകരിച്ചു. ചെലവ് ...

ആയുർവേദ ചികിത്സ നടത്താൻ കേരളത്തിലേക്ക് പോകണം; ബംഗളൂരുവിൽ വൻ ചിലവാണെന്ന് മഅദനി; സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡൽഹി : കേരളത്തിലേക്ക് മടങ്ങാൻ അനുമതി നൽകണമെന്ന ആവശ്യവുമായി പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി സുപ്രീം കോടതിയിൽ. ഓർമ്മക്കുറവും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുമുണ്ട്. അതിനാൽ ആയുർവേദ ചികിത്സയ്ക്കായി ...

സിദ്ദിഖ് കാപ്പന് കൊവിഡ്; രാഹുൽ ഗാന്ധിയും കേരള സർക്കാരും ഇടപെടണമെന്ന് മദനി

ബംഗലൂരു: രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ രക്ഷിക്കാൻ കേരള സർക്കാരും രാഹുൽ ഗാന്ധിയും ഇടപെടണമെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist