മോളിവുഡിന്റെ കാരണവർ നടൻ മധുവല്ല,അർഹത ഹോളിവുഡിൽ അഭിനയിച്ച ആദ്യമലയാളിയ്ക്ക്; ചർച്ചയായി കുറിപ്പ്
കൊച്ചി: മലയാളസിനിമയുടെ മഹാനടൻ മധു 91 ാം പിറന്നാൾ നിറവിലാണ്. നടനായും നിർമ്മാതാവായും സ്റ്റുഡിയോ ഉടമയായും മലയാളത്തിൽ പതിറ്റാണ്ടുകളോളം തിളങ്ങിയ താരം അന്വശ്വരമാക്കിയത് അനേകം കഥാപാത്രങ്ങളാണ്. മലയാളസിനിമയുടെ ...