കോൺഗ്രസ്സ് സർക്കാർ സംസ്ഥാനത്തെ തകർക്കുകയായിരുന്നു ; രൂക്ഷ വിമർശനവുമായി ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ : കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ തകർക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനത്തു വികസനങ്ങൾ ഒന്നും നടന്നിരുന്നില്ല. ബി ജെ പി സർക്കാർ ...