മദ്രസയിൽ മതപഠനത്തിനെത്തിയ 15 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഉസ്താദിന് 86 വർഷം കഠിന തടവ്
തിരുവനന്തപുരം: മദ്രസയിൽ മതപഠനത്തിനെത്തിയ 15-കാരനെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ കേസിൽ ഉസ്താദിനെ വിവിധ വകുപ്പുകളിലായി 86 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴയൊടുക്കാനും ശിക്ഷിച്ചു. നെടുമങ്ങാട് മാങ്കോട് കടക്കൾ ...