ഉദ്ധവ് താക്കറെയെയും കോൺഗ്രസിനെയും സഹിക്കാൻ വയ്യ ; മഹാരാഷ്ട്രയിൽ ഇൻഡി സഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടി
മുംബൈ : മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയുമായുള്ള ബന്ധം ഉപേക്ഷിച്ച് സമാജ്‌വാദി പാർട്ടി. ശിവസേന യുബിടി വിഭാഗം നേതാവ് ഉദ്ധവ് താക്കറെയുടെയും കോൺഗ്രസിന്റെയും നിലപാടുകളിൽ ...