കോവിഡ് മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുത്ത് മഹാരാഷ്ട്ര; ഒരു ജില്ലയില്‍ ഈ മാസം തന്നെ കുട്ടികളും കൗമാരക്കാരുമായി 8000 പേർക്ക് കോവിഡ് ബാധ
മുംബൈ: കോവിഡിന്റെ രണ്ടു തരംഗത്തിലും രൂക്ഷമായ പ്രതിസന്ധിയെ നേരിട്ട മഹാരാഷ്ട്ര മുന്നാം തരംഗത്തെ നേരിടാന്‍ ശക്തമായ തയ്യാറെടുപ്പ് തുടങ്ങി. കോവിഡിന്റെ മൂന്നാം തരംഗമെന്ന് കരുതാവുന്ന നിലയില്‍ ഒരു ...