സ്വന്തം പള്ള നിറയ്ക്കണം; മക്കളെ പഠിപ്പിക്കണം; ശമ്പളത്തിനായി അടിമകളെ പോലെ ബോസിനെ അനുസരിക്കുന്നു; മാദ്ധ്യമ പ്രവർത്തകരെ അവഹേളിച്ച് രാഹുൽ
മുംബൈ: പൊതുവേദിയിൽ മാദ്ധ്യമ പ്രവർത്തകരെ അവഹേളിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മാദ്ധ്യമ പ്രവർത്തകരെല്ലാം അടിമകൾ ആണെന്നായിരുന്നു രാഹുലിന്റെ പരാമർശം. അമരാവതിയിയിലെ ധമൻഗാവിൽ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് ...