ശിവരാത്രിയോടനുബന്ധിച്ച് ശിവോപാസനയുടെ സവിശേഷതകളും ശാസ്ത്രവും അറിയാം
നമ്മളെല്ലാവരും ദേവീദേവന്മാരെക്കുറിച്ച് അറിയുന്നത് ചെറുപ്പ കാലം മുതൽ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതുമായ കഥകളിൽക്കൂടിയാണ്. എന്നാൽ ദേവീദേവന്മാരുടെ ഉപാസനയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പിന്നിലുള്ള ശാസ്ത്രം, ദേവീദേവന്മാരുടെ തത്ത്വം, ശക്തി ഇതിന്റെ ...