കൊറോണ ബാധിച്ച കപ്പലിൽ നിന്നും പൗരന്മാരെ രക്ഷിച്ചു : ഇന്ത്യക്ക് നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി
കൊറോണ പടർന്നുപിടിച്ച കപ്പലിൽ നിന്നും ശ്രീലങ്കൻ പൗരന്മാരുടെ രക്ഷിച്ചതിന് ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും നന്ദി പറഞ്ഞ് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ.ജപ്പാൻ തുറമുഖത്ത് ആയിരക്കണക്കിന് യാത്രക്കാരുമായി കുടുങ്ങിക്കിടക്കുന്ന ...










