ജസ്റ്റിസ് ലോയയുടെ മരണത്തെ കുറിച്ച് വ്യാജ ആരോപണം; മഹുവ മൊയ്ത്രക്ക് താക്കീത്; പാർലമെൻ്ററി നടപടി ഉണ്ടായേക്കും
ന്യൂഡൽഹി: 2014 ൽ അന്തരിച്ച ജസ്റ്റിസ് ലോയയുടെ മരണത്തെ കുറിച്ച് വ്യാജ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് തൃണമൂൽ എം പി മഹുവ മൊയ്ത്രക്ക് താക്കീത്. പാർലമെന്ററി കാര്യ ...