ഏഴ് സംസ്ഥാനങ്ങളിലായി 13 സീറ്റുകളിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു
ന്യൂഡൽഹി :ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപനം ഇന്ന് .പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, മദ്ധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലെ ...