സിനിമാ സെറ്റില്‍ വെച്ച് ലൈംഗികാതിക്രമം, പരാതിപ്പെട്ടപ്പോള്‍ ഫെഫ്ക ഭീഷണിപ്പെടുത്തി: മേക്കപ്പ് ആര്‍ട്ടിസ്റ്റ്
സിനിമാ സെറ്റില്‍ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റ്. തൃശൂര്‍ സ്വദേശിയായ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലൈംഗികാതിക്രമത്തിന് പിന്നാലെ ഫെഫ്കയില്‍ ...