മക്കള്‍ നീതി മയ്യത്തില്‍ വീണ്ടും രാജി; 2 പ്രമുഖ നേതാക്കൾ കൂടി പുറത്തേക്ക്; പിടിച്ച് നില്‍ക്കാനാവാതെ കമല്‍ ഹാസന്‍
ചെന്നൈ: തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തിൽ നിന്നും 5 പ്രമുഖ നേതാക്കൾ പുറത്തുപോയതിന്റെ പിന്നാലെയാണ് മുന്‍ ഐഎഎസ് ഓഫീസറും മക്കള്‍ നീതി ...