A.M.M.Aയിലെ സ്ത്രീകളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉഷഹസീന യൂട്യൂബ് ചാനലിന് ചോർത്തി;ആരോപണവുമായി മാലാപാർവതി
നടി ഉഷ ഹസീനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി മാലാ പാർവതി. അമ്മയിൽ അംഗങ്ങളായ നടിമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ഉഷ ഒരു യൂട്യൂബ് ചാനലിന് ചോർത്തിക്കൊടുത്തു എന്നാണ് ...