ഡിവൈഎഫ്‌ഐ കൊലവിളി നടത്തിയാൽ കേസില്ലേ?;കോട്ടക്കൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടും എഫ്‌ഐആർ പോലും രജിസ്റ്റർ ചെയ്യാതെ പോലീസ്; പ്രതിഷേധം ശക്തം
മലപ്പുറം: കോട്ടക്കൽ കോട്ടപ്പടി ശിവക്ഷേത്ര പരിസരത്ത് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസിന് മുൻപിൽ വെച്ച് കൊലവിളി നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ പരാതി നൽകി മൂന്ന് ...