മലയാള സിനിമ മാറി..താന്‍ സെലക്ടീവായതിനെക്കുറിച്ച് കാവ്യാമാധവന്‍
മലയാളസിനിമയില്‍ താന്‍ സെലക്ടീവ് ആയതിന്റെ കാരണമായി കാവ്യ ചൂണ്ടിക്കാട്ടുന്നത് ആവേശപ്പെടുത്തുന്ന തിരക്കഥകളുടെ അഭാവമാണ്. മലയാള സിനിമയിലെ തിരക്കഥാകൃത്തുക്കളെല്ലാം ഇപ്പോഴും എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും കാലത്തുള്ള കഥയുമായാണ് എത്തുന്നതെന്ന് കാവ്യാമാധവന്‍ ...