പ്രശസ്തസിനിമ നടന് സന്തോഷ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി തൃശ്ശൂര്‍ ജില്ലാ കാര്യാലയത്തില്‍ വച്ച് നടന്ന സ്വീകരണയോഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് ബിജെപി അംഗത്വം നല്കിസ്വീകരിച്ചു.
യോഗത്തില്‍ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ വിനയ് സഹസ്റബുദ്ധേ, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്, സംഘടനാ ജനറല്‍ സെക്രട്ടറി ഉമാകാന്തന്‍ , സംഘടനാ ജോ: സെക്രട്ടറി സുഭാഷ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
തൃശ്ശൂരില്‍ നടി മാളവികയും, സഹോദരന് മിഥുനും കഴിഞ്ഞ ദിവസം ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു.
[inpost_fancy thumb_width=”100″ thumb_height=”100″ post_id=”7340″ thumb_margin_left=”0″ thumb_margin_bottom=”0″ thumb_border_radius=”2″ thumb_shadow=”0 1px 4px rgba(0, 0, 0, 0.2)” id=”” random=”0″ group=”0″ border=”” show_in_popup=”0″ album_cover=”” album_cover_width=”100″ album_cover_height=”100″ popup_width=”800″ popup_max_height=”600″ popup_title=”Gallery” type=”fancy” sc_id=”sc1425116056058″]
Discussion about this post