മാലിദ്വീപിന്റെ ദേശീയ ദിനാഘോഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി മുഖ്യാതിഥിയാകും ; രണ്ടുദിവസത്തെ മാലിദ്വീപ് സന്ദർശനത്തിന് മോദി
ന്യൂഡൽഹി : മാലിദ്വീപിലേക്ക് രണ്ടുദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂലൈ 25-26 തീയതികളിൽ പ്രധാനമന്ത്രി മാലിദ്വീപ് സന്ദർശിക്കും. മാലിദ്വീപിന്റെ 60-ാമത് ദേശീയ ദിനാഘോഷങ്ങളിൽ മോദി ...