റായ്ബറേലി വേണോ… വയനാട് വേണോ..; രാഹുലിന് ആശയക്കുഴപ്പം; ഖാർഗേയുടെ വീട്ടിൽ നിർണായക യോഗം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട് സീറ്റിലും റായ്ബറേലി സീറ്റിലും ജയിച്ചതിത്‌ന് പിന്നാലെ രാഹുൽ ഗാന്ധി ഏത് മണ്ഡലം നിലനിർത്തുമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ...