മുൻഭാര്യ നൽകിയ പോക്സോ പരാതിയിൽ വ്ലോഗർ ഷാക്കിർ സുബ്ഹാന് മുൻകൂർ ജാമ്യം
എറണാകുളം: മുൻഭാര്യ നൽകിയ പോക്സോ പരാതിയിൽ വ്ലോഗർ ഷാക്കിർ സുബ്ഹാന് മുൻകൂർ ജാമ്യം. തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍ഭാര്യയുടെ പരാതിയിൽ ഷാക്കിർ സുബ്ഹാനെതിരെ ധർമടം ...