പശുഫാമിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന; മലപ്പുറം സ്വദേശി പിടിയിൽ
നിലമ്പൂർ; പശു ഫാമിന്റെ മറവിൽ എം.ഡി.എം.എ മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ നിലമ്പൂരിലാണ് സംഭവം.മമ്പാട് നടുവക്കാട് സ്വദേശി മധുരക്കറിയൻ അബൂബക്കറാണ് (37) പിടിയിലായത്. ...