mamata

‘ബംഗാളിനെ ബാധിച്ചിരിക്കുന്ന ആസുരത നീങ്ങി ദൈവാധീനം വരും‘; കാളീഘട്ടിൽ പ്രാർത്ഥന നടത്തി ശിവരാജ് സിംഗ് ചൗഹാൻ

കൊൽക്കത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിന്റെ ഭാഗമായി കൊൽക്കത്തയിലെ കാളീഘട്ട് ക്ഷേത്രത്തിൽ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബംഗാളിനെ ബാധിച്ചിരിക്കുന്ന ആസുരത നീങ്ങി ദൈവാധീനം ...

‘പശ്ചിമ ബംഗാൾ രഥയാത്രക്ക് കോടതി സ്റ്റേ ഇല്ല‘; മമത വിചാരിച്ചാൽ തടയാനാകില്ലെന്ന് ബിജെപി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി നടത്താനിരിക്കുന്ന രഥയാത്രക്ക് കോടതിയുടെ സ്റ്റേ ഇല്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വാർഗിയ അറിയിച്ചു. കോടതി സ്റ്റേ നൽകാത്ത സാഹചര്യത്തിൽ ജില്ലാ ...

തൃണമൂലിൽ നിന്നും എം എൽ എമാരുടെ കൂട്ടരാജി തുടരുന്നു; ദീപക് ഹൽദാറും പാർട്ടി വിട്ടു, ആശങ്കയിൽ മമത

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്നും എം എൽ എമാരുടെ കൂട്ടരാജി തുടരുന്നു. ഡയമണ്ട് ഹാർബർ എം എൽ എ ദീപക് ഹൽദാറും പാർട്ടി വിട്ടു. താൻ രണ്ട് ...

‘ ആവശ്യങ്ങള്‍ അംഗീകരിക്കാം , ഈ സമരം അവസാനിപ്പിക്കൂ ‘ കേന്ദ്രസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ അഭ്യര്‍ത്ഥനയുമായി മമത

പശ്ചിമ ബംഗാളിന്റെ ആരോഗ്യമേഖലയെ തന്നെ പിടിച്ചുലച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ആറാം ദിവസം ശക്തമായി മുന്നോട്ടു പോകുന്നതിനിടയില്‍ സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഡോക്ടര്‍മാരുടെ ...

‘ മമത ബാനര്‍ജി വര്‍ഷത്തില്‍ ഒന്നോ രണ്ടോ കുര്‍ത്തകള്‍ അയച്ചു തരും , മധുരപലഹാരങ്ങളും ‘ പ്രതിപക്ഷനിരയിലെ സൗഹൃദങ്ങളെക്കുറിച്ച് വാചാലനായി പ്രധാനമന്ത്രി

പ്രതിപക്ഷ നിരയിലും തനിക്ക് നിരവധി സുഹൃത്തുക്കള്‍ ഉള്ളതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവുമായ മമതാ ബാനര്‍ജി തനിക്ക് മധുരപലഹാരവും കുര്‍ത്തയും അയച്ച് ...

സിബിഐയെ തടഞ്ഞ ഐപിഎസ്കാര്‍ക്ക് പണി കിട്ടും ; ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് കേന്ദ്രഅഭ്യന്തര മന്ത്രാലയം

ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവുമായി ബന്ധപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയം കൊല്‍ക്കത്ത പോലീസിനോട് വിശദീകരണം തേടി. അന്വേഷണത്തിനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞ ...

മമതയെ വീഴ്ത്താന്‍ 310 റാലികള്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിന് യുപിയേക്കാള്‍ പരിഗണന നല്‍കി ബിജെപി

ഡല്‍ഹി: ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍ പ്രദേശിനേക്കാള്‍ ബംഗാളിന് പരിഗണന നല്‍കി ബിജെപി. മമതയുടെ തട്ടകമായ ബംഗാളിലാണ് പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവുമധികം റാലി നടക്കുന്നത്. അമിത് ഷായും ...

’34 വര്‍ഷമായി ബന്ദ്‌ നടത്തിയ സിപിഎം ബംഗാളിനെ നശിപ്പിച്ചു’: ട്രെയിന്‍ തടഞ്ഞവരെ അകത്താക്കി മമത, ബംഗാളില്‍ ചലനമുണ്ടാക്കാതെ ദേശീയ പണിമുടക്ക്, സമരവുമായി എത്തിയ സിപിഎമ്മുകാരെ നേരിട്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍

ഹൗറ: പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിശ്ചയ ദാര്‍ഡ്യത്തിന് മുന്നില്‍ ദേശീയ പണിമുടക്ക് തകര്‍ന്നു. തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ബംഗാളില്‍ ഒരു ചലനവും ഉണ്ടാക്കില്ലെന്ന ...

” അതൊന്നും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമേയല്ല ” രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന സ്റ്റാലിന്റെ അഭിപ്രായത്തില്‍ പ്രതികരണവുമായി മമത

രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി എം.കെ സ്റ്റാലിന്‍ നിര്‍ദേശം വെച്ചതിന് പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി . ഇതൊന്നും ചര്‍ച്ച ചെയ്യാനുള്ള ...

” പ്രധാനമന്ത്രി മോഹം തകര്‍ന്നതാണോ മൗനത്തിന് കാരണം ? ” മമതയ്ക്കെതിരെ തിരിഞ്ഞ് കോണ്‍ഗ്രസ്‌

നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ മറ്റു പാര്‍ട്ടികള്‍ കോണ്‍ഗ്രസിനെയും രാഹുല്‍ഗാന്ധിയേയും അഭിനന്ദിച്ചപ്പോള്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മൗനം നിരാശക്കൊണ്ടുള്ളതാണെന്ന് കോണ്‍ഗ്രസ്‌ . പ്രതിപക്ഷക്കൂട്ടയ്മയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയാകാമെന്ന സ്വപ്നം ...

” ഞങ്ങളെ തടയാന്‍ കഴിയില്ല ; രഥയാത്രയുമായി മുന്നോട്ട് പോകും ” മമതയ്ക്കെതിരെ അമിത് ഷാ

പശ്ചിമ ബംഗാളില്‍ ബിജെപി നടത്താനിരുന്ന രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ മമതാ ബാനര്‍ജിയ്ക്കെതിരെ രൂക്ഷവിമര്‍ശവുമായി അമിത് ഷാ . രഥയാത്രയായി മുന്നോട്ടു പോകുക തന്നെ ചെയ്യും ആര്‍ക്കും ...

ആധാറിനെതിരെ സുപ്രിം കോടതിയില്‍ പോയ മമത സര്‍ക്കാരിന് തിരിച്ചടി: ഒരു രാജ്യം ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്ന ആശയത്തില്‍ തെറ്റെന്തെന്ന് സുപ്രിം കോടതി

ഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ ആധാറിനെ പിന്തുണച്ച് സുപ്രിം കോടതി. ഒരു രാജ്യം, ഒരു തിരിച്ചറിയല്‍ കാര്‍ഡ്' എന്ന ആശയത്തില്‍ എന്താണ് തെറ്റെന്ന് സുപ്രിം കോടതി ചോദിച്ചു. ആധാറിനെതിരെ മമത ബാനര്‍ജി ...

പത്മാവതിയെ എന്തുവില കൊടുത്തും സ്വീകരിക്കാന്‍ മമത, ”പ്രത്യേക പ്രദര്‍ശനം ഒരുക്കാനും തയ്യാര്‍”

ഡല്‍ഹി: ബോളിവുഡ് സിനിമ പദ്മാവതിയേയും ബന്‍സാലിയെയും ബംഗാള്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ ഒരുക്കമാണെന്നും ചിത്രത്തിന്റെ  പ്രദര്‍ശനത്തിന് പ്രത്യേക സംവിധാനം ഒരുക്കാന്‍ തയാറാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ...

‘ഒരു വിരലുകളും സൈന്യത്തിന് നേരെ ഉയരരുത്…’ മമതയ്ക്ക് മറുപടി നല്‍കി നരേന്ദ്രമോദി

സൈനിക നടപടിയെ ചോദ്യം ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കും പ്രതിപക്ഷത്തിനും പ്രധാനമന്ത്രിയുടെ ശക്തമായ താക്കീത്. സൈന്യത്തെ ചോദ്യം ചെയ്യാന് ആര്‍ക്കും അധികാരമില്ലെന്ന് നരേന്ദ്രമോദി പറഞ്ഞു. ആരുടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist