ഷാജഹാൻ ഷെയ്ഖിനേപ്പോലുള്ള കുറ്റവാളികളെ മമത സംരക്ഷിക്കുന്നു; കടുത്ത വിമർശനവുമായി ബിജെപി എംപി
കൊൽക്കത്ത: സന്ദേഷ്ഖാലി പ്രദേശത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെയും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിക്കെതിരെയും രൂക്ഷ വിമർശനവുമായി ബിജെപി. ഷാജഹാൻ ഷെയ്ഖിനെപ്പോലെയുള്ള കുറ്റവാളികളെ ...