Tag: mamata banerjee

‘ആളുകളെ പ്രകോപിക്കുന്ന രീതി ഒഴിവാക്കണം, നുണ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച്‌ സംസ്ഥാനത്തിന്റെ കാര്യം ശ്രദ്ധിക്കൂ’, മമതക്കെതിരെ ആഞ്ഞടിച്ച് മുക്താര്‍ അബ്ബാസ് നഖ്വി

ഡൽഹി: പശ്ചിമ ബം​ഗാൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ആളുകളെ പ്രകോപിക്കുന്ന രീതി മമത ഒഴിവാക്കണം. സ്വന്തം സംസ്ഥാനത്തിന്റെ കാര്യങ്ങളിലാകണം ...

‘സി​എ​എ ന​ട​പ്പാ​ക്കു​ന്ന​തി​ലൂ​ടെ വോ​ട്ട് ബാ​ങ്ക് ന​ഷ്ട​മാ​കും’,​ മ​മ​ത​യു​ടെ മാ​ന​സി​ക​നി​ല ത​ക​ര്‍​ന്നു​വെ​ന്ന് കൈ​ലാ​ഷ് വി​ജ​യ​വ​ര്‍​ഗി​യ

ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സ​മ​രം തു​ട​രാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് നി​ര്‍​ദേ​ശി​ച്ച പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യെ വി​മ​ര്‍​ശി​ച്ച്‌ ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ഷ് വി​ജ​യ​വ​ര്‍​ഗി​യ രം​ഗ​ത്ത്. ...

ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണം: ഇടത് വിദ്യാര്‍ത്ഥികളെ കൊണ്ട് തടഞ്ഞു, രാജ്ഭവനില്‍ നിശ്ചയിച്ച യോഗം ഉന്നതാധികാര സമിതി ബഹിഷ്‌ക്കരിച്ചു, ഗവര്‍ണര്‍ക്കെതിരെ പ്രകോപനവുമായി മമത ബാനർജി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഉന്നത വിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ച് മമത ബാനർജി രംഗത്ത്. ഉന്നതാധികാരസമിതി യോഗത്തിനെത്തിയ ഗവര്‍ണറെ ഇടത് വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. രണ്ടാമത് ഗവര്‍ണര്‍ ...

മമതയുടെ ഹിതപരിശോധന പ്രസ്താവന വിവാദത്തില്‍, 130 കോടി ജനങ്ങളെയും അവരുടെ പിന്തുണയെയും അപമാനിക്കലാണ് മമതയുടെ പ്രസ്താവനയെന്ന് ബിജെപി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഹിതപരിശോധന നടത്തണമെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രസ്താവനയ്ക്കെതിരേ ബി.ജെ.പി. 'ഭൂരിപക്ഷമുണ്ടെന്നുകരുതി എന്തും ചെയ്യാമെന്ന് ബി.ജെ.പി. ധരിക്കരുത്. ധൈര്യമുണ്ടെങ്കില്‍ ...

‘മമത സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യം ഭരണഘടനാവിരുദ്ധം, സംഘര്‍ഷത്തിന് കാരണം അത്’, അധികാരത്തിലിരിക്കുന്നവര്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണമെന്ന് മമതക്കെതിരെ രൂക്ഷ വിമർശനവുമായി ഗവര്‍ണ്ണര്‍

കൊല്‍ക്കത്ത: മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ ഗവര്‍ണര്‍ ജഗ്‌ദീപ്‌ ഝങ്കാര്‍ രംഗത്ത്‌. പൗരത്വ നിയമ ഭേദഗതിയെച്ചൊല്ലി പശ്ചിമ ബംഗാളില്‍ സംഘര്‍ഷം പടരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ ​ഗവർണർ രം​ഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ നിയമവ്യവസ്‌ഥയ്‌ക്കെതിരേ ...

പശ്ചിമ ബംഗാളില്‍ മമതയുടെ ധാര്‍ധഷ്ട്യങ്ങള്‍ തുടരുന്നു; ഗവര്‍ണ്ണര്‍ കടക്കേണ്ട നിയമസഭാ ഗേറ്റ് പൂട്ടിയിട്ടു, ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ട് അവസാന നിമിഷം റദ്ദു ചെയ്തു, ലജ്ജാകരമായ നടപടിയെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഗവര്‍ണര്‍ക്കു നേരെയുള്ള അധിക്ഷേപങ്ങള്‍ തുടരുന്നു. നിയമസഭാ സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കറിന് അടച്ചിട്ട ഗേറ്റിനു മുന്നില്‍ ഏറെ നേരം ...

400 പേർക്ക് 2 കക്കൂസ്; ബംഗാളിലെ ദുരിതക്കാഴ്ചകളിൽ ലജ്ജിതയായി മമത, സ്വന്തം മന്ത്രിമാരെ പഴിചാരി മുഖം രക്ഷിക്കാൻ ശ്രമം

കൊൽക്കത്ത:  തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹൗറയിൽ സന്ദർശനത്തിനെത്തിയ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മുന്നിൽ പരാതിയും പ്രതിഷേധവുമായി ജനങ്ങൾ. മാലിന്യവും രോഗങ്ങളും നിറഞ്ഞ ചേരിക്ക് തുല്യമായ പ്രദേശങ്ങലിലൂടെയാണ് കഴിഞ്ഞ ...

മമതയ്‌ക്കെതിരെ പാളയത്തില്‍ പട: ഖജനാവില്‍ നിന്ന് പണമെടുത്ത് പ്രശാന്ത് കിഷോറിനെ നിയമിച്ചതില്‍ അതൃപ്തി, പരസ്യപ്രതിഷേധവുമായി മുതിര്‍ന്ന നേതാക്കള്‍

കൊൽക്കത്ത: ഉൾപ്പാർട്ടി കലാപങ്ങളും തിരഞ്ഞെടുപ്പിലെ തിരിച്ചടിയും കൊണ്ട് പ്രതിസന്ധിയിലായിരിക്കുന്ന തൃണമൂൽ കോൺഗ്രസ്സിന് വീണ്ടും തലവേദന സൃഷ്ടിച്ച് മുതിർന്ന നേതാക്കളുടെ പടയൊരുക്കം. പൊതുജനങ്ങളുടെ പണമുപയോഗിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ നിയമിക്കാനുള്ള ...

ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ അതിക്രമം; രണ്ട് പേർക്ക് പരിക്ക്

ബർദ്വാൻ: പശ്ചിമ ബംഗാളിലെ ബർദ്വാനിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ അതിക്രമം. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്ത് നിന്നും പൊലീസ് പത്തോളം നാടൻ ബോംബുകൾ കണ്ടെടുത്തു. ...

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നീതി ആയോഗ്;യോഗത്തില്‍ മമതാ ബാനര്‍ജി പങ്കെടുക്കില്ല

നീതി ആയോഗ് ഗവേണിങ് കൗണ്‍സില്‍ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരും. കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും രാഷ്ട്രപതി ഭവനില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ബംഗാള്‍ ...

ബിജെപി നേതാവിനെ കണ്ടാല്‍ പോലും പണി കിട്ടും: മുകുള്‍ റോയിയെ കണ്ട എംഎല്‍എയ്‌ക്കെതിരെ നടപടിയെന്ന് മമത, എന്തൊരു പേടിയെന്ന് സോഷ്യല്‍ മീഡിയ

ബി.ജെ.പി നേതാവ് മുകുള്‍ റോയിയുമായി കൂടിക്കാഴ്ച നടത്തിയ എം.എല്‍.എ സബ്യസാചി ദത്തെക്കതിരെ നടപടിയുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മുതിര്‍ന്ന മന്ത്രിമാരോടും കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിമിനോടുമാണ് ...

“മായാവതിയോ മമതയോ പ്രധാനമന്ത്രിയാകുന്നതില്‍ വിരോധമില്ല”: ദേവ ഗൗഡ

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോ ബി.എസ്.പി നേതാവ് മായാവതിയോ പ്രധാനമന്ത്രിയാകുന്നതില്‍ തനിക്ക് വിരോധമില്ലായെന്ന് ജനതാ ദള്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച.ഡി.ദേവ ഗൗഡ പറഞ്ഞു. മുമ്പ് കോണ്‍ഗ്രസ് ...

“നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന അന്യരാജ്യക്കാരെ നാടുകടത്തും”: അമിത് ഷാ

നിയമവിരുദ്ധമായി ഇന്ത്യയില്‍ താമസിക്കുന്ന അന്യരാജ്യക്കാരെ ഇന്ത്യയില്‍ നിന്നും മോദി സര്‍ക്കാര്‍ നാടുകടത്തുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അസമില്‍ തയ്യാറാക്കിയ പൗരത്വ പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കവെയാണ് ...

മമതയ്ക്ക് തിരിച്ചടി: എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം പ്രഖ്യാപിക്കുന്നത് സുപ്രിം കോടതി തടഞ്ഞു

ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഫലം ജൂലായ് 3 വരെ പ്രഖ്യാപിക്കരുതെന്ന് സുപ്രീം കോടതി വിധിച്ചു. ഇവിടെ പല സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ ...

ശരദ് പവാറിന്റെ അത്താഴ വിരുന്നിന് മമതാ ബാനര്‍ജി ഡല്‍ഹിയില്‍. സോണിയയുമായും കൂടിക്കാഴ്ച

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ശരദ് പവാറിന്റെ അത്താഴ വിരുന്നിനായി ഇന്ന് ഡല്‍ഹിയിലെത്തി. നാഷ്ണലിസ്റ്റ് കോണ്‍ഗ്രസിന്റെ നേതാവായ ശരദ് പവാര്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് ...

യുപിയില്‍ ‘കെട്ടിവെച്ച കാശ് പോയ’ അങ്കലാപ്പില്‍ രാഹുല്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃസ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ നീക്കങ്ങള്‍, പണ്ട് അപമാനിച്ചുവിട്ട ശരത് പവാറിനെ ചെന്നു കണ്ടു സഹായം അഭ്യര്‍ത്ഥിച്ചു

    യുപി ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മോശം പ്രകടനം ചര്‍ച്ചയാവുന്നതിന് മുമ്പെ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃസ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുപിയിലെ ...

ത്രിപുരയില്‍ സി.പി.എം ജയിക്കണമെന്ന് മമതക്ക് ആഗ്രഹം

ത്രിപുരയില്‍ ഇടതുപക്ഷത്തിന്റെ ജയം ആഗ്രഹിക്കുന്നുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ സി.പി.എം വിരുദ്ധ നിലപാടാണ് എടുക്കുന്നതെങ്കിലും ബി.ജെ.പി.യെ മുഖ്യ എതിരാളിയായി കണക്കാക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്ന് ...

ഹിന്ദുവോട്ടില്‍ കണ്ണ് വെച്ച് മമത, മുസ്ലീം പ്രീണനം എന്ന വിമര്‍ശനം മറികടക്കാന്‍ തന്ത്രം

രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റി പയറ്റി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. ബംഗാളിലെ ഗ്രാമീണ മേഖലകളില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്ന സാഹചര്യത്തിലാണ് നടപടി. ...

ടോര്‍ച്ച് മൈക്കെന്ന് തെറ്റിദ്ധരിച്ച് പ്രസംഗിക്കാനൊരുങ്ങുന്ന മമത ബാനര്‍ജി; വീഡിയോ വൈറലാകുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ടോര്‍ച്ച് മൈക്കാണെന്ന് തെറ്റിദ്ധരിച്ച് പ്രസംഗിക്കാനൊരുങ്ങുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 16 സെക്കന്‍ഡ് വീഡിയോയില്‍ മമത തന്റെ കൂടെയുള്ള ആളുടെ ...

മമതയും ഉദ്ധവും കൂടിക്കാഴ്ച നടത്തി, സൗഹൃദ സംഗമം മാത്രമെന്ന് ശിവസേന കേന്ദ്രങ്ങള്‍

മുംബൈ: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശിവസേന മേധാവി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. മുംബൈയില്‍ ഒരു ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഉദ്ധവ് താക്കറയുടെ മകന്‍ ആഥിത്യ താക്കറയും ...

Page 7 of 8 1 6 7 8

Latest News