നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധി ദിനമാക്കണം : പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് മമതാ ബാനർജി
കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23, ദേശീയ അവധി ദിനമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മാത്രമല്ല, നേതാജിക്ക് ...