ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരോടും റോഹിംഗ്യകളോടും ബംഗാൾ സർക്കാർ കരുണ കാണിക്കുന്നു; തിരിച്ചറിയൽ രേഖകൾ നൽകി സഹായിക്കുന്നു; മമത ബാനർജിക്കെതിരെ അമിത് ഷാ
ന്യൂഡൽഹി : ലോക്‌സഭയിൽ മമത ബാനാർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാർ അതിർത്തി സുരക്ഷാ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയാണ്. അതിർത്തിയിൽ ...