ജനപ്രീതിയിൽ ഒന്നാമത് മമ്മൂട്ടി; സ്ഥാനം മെച്ചപ്പെടുത്തി ടൊവിനോ
ഫെബ്രുവരി മാസം ജനപ്രീതിയിൽ ഒന്നാമതെത്തിയ മലയാളി താരങ്ങളുടെ പേരുകൾ പുറത്തു വിട്ടിരിക്കുകയാണ് ഓർമാക്‌സ് മീഡിയ. പട്ടിക പ്രകാരം മലയാള നടൻമാരിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് മമ്മൂട്ടിയാണ്. മോഹൻലാൽ ...