മമത ബാനർജിക്കെതിരായ മാനനഷ്ടക്കേസ് ; കൽക്കട്ട ഹൈക്കോടതി ജൂലൈ 10ന് പരിഗണിക്കും
കൊൽക്കത്ത :പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് ജൂലൈ 10ന് പരിഗണിക്കും. കൽക്കട്ട ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് ...